- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ
കൊല്ലം: അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ. കൊല്ലം കടയ്ക്കലിലാണ് 67കാരിയായ മാതാവിനെ മകൻ ആക്രമിച്ചത്.
സംഭവത്തിൽ കോട്ടുക്കൽ സ്വദേശി നസറുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈ കഴുകാൻ അമ്മ വെള്ളം കോരി നൽകാത്തതാണ് നസുറുദീനെ പ്രകോപിപ്പിച്ചത്. അമ്മയുടെ പരാതിയിലാണ് നടപടി.
Next Story