- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും വാങ്ങിയ ലഘുഭക്ഷണത്തിൽ ചത്ത തവള
പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ലഘുഭക്ഷണത്തിൽ ചത്ത തവളയുടെ അവശിഷ്ടം. ആലപ്പുഴ സ്വദേശി വാങ്ങിയ ലഘുഭക്ഷണത്തിൽ നിന്നാണ് തവളയെ കിട്ടിയത്. വടയ്‌ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ചത്ത തവളയെ കണ്ടത്. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.
Next Story