- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോക്സോ കേസ് പ്രതിയെ പിടികൂടി
കാളിയാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കാളിയാർ പൊലീസ് അറസ്റ്റുചെയ്തു. ഒരു വർഷം മുമ്പാണ് സംഭവം. കുന്നം സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ തൊടുപുഴയിൽനിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയില്ല.
Next Story