തിരുവനന്തപുരം: ട്രഷറി വേയ്‌സ് ആൻഡ് മീൻസ് പരിധി ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനകാര്യ വകുപ്പ് നിർദ്ദേശം നൽകി.

നിലവിൽ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്‌സ് ആൻഡ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകിയിരുന്നത്.