- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായംകുളത്ത് സിപിഎം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി നാടുകടത്തി
ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെയാണ് കാപ്പ ചുമത്തി നാടു കടത്തിയത്. മണൽ മാഫിയ - ആക്രമണ കേസുകളിൽ പ്രതിയാണ് സിബി. കായംകുളത്തെ ചില മുതിർത്ത നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
Next Story