- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരിവാൾ രോഗം; അട്ടപ്പാടിയിൽ ആദിവാസി ബാലിക മരിച്ചു
പാലക്കാട്: അരിവാൾ രോഗത്തെത്തുടർന്ന് അട്ടപ്പാടിയിൽ ഒു ആദിവാസി ബാലിക കൂടി മരിച്ചു. വടകോട്ടത്തറയിലെ വെള്ളങ്കിരിയുടെയും കാളിയമ്മയുടെയും മകൾ അമൃതലക്ഷ്മിയാണ് (10) ഇന്നലെ രാവിലെ മരിച്ചത്.
അഗളി ഗവ.എൽപി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അമൃതലക്ഷ്മി. 'ശിവകാമി' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടിയെ രാവിലെ അനക്കമറ്റ നിലയിൽ കാണുകയായിരുന്നു.
Next Story