- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തട്ടിപ്പുകളിൽ കുടുങ്ങാതെ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്ന് കൊടുങ്ങല്ലൂർ എംപ്ലോയ്മെന്റ് ഓഫീസർ
തൃശൂർ: പണം നൽകിയാൽ നിയമനം നൽകാമെന്ന് വാട്സാപ്പിലും ഫോണിലും ചിലർ സന്ദേശം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതെ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്ന് കൊടുങ്ങല്ലൂർ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഈ തട്ടിപ്പിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി അറിഞ്ഞാൽ, വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കാനും നിർദേശിച്ചു. ഫോൺ: 0480 2808060, ഇമെയിൽ: teekdgr.emp.lbr@kerala.gov.in
Next Story