- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാൻസർ രോഗിയായ അമ്മയെ കൊല്ലാൻ ശ്രമിച്ചത് ചെറുപുഴയിൽ
കണ്ണൂർ: കാൻസർ രോഗിയായ മാതാവിനെ മകൻ കൊല്ലാൻ ശ്രമിച്ചതായി പരാതി. ചെറുപുഴ ഭൂദാനത്തു കോട്ടയിൽ വീട്ടിൽ നാരായണിയെ (68) മകൻ സതീശനാണു കൊല്ലാൻ ശ്രമിച്ചത്. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കിടെയാണു നാരായണി ഡോക്ടറോടു മകന്റെ ക്രൂരതയെപ്പറ്റി പറഞ്ഞത്. ഡോക്ടർ നൽകിയ വിവരമനുസരിച്ചു സതീശനെ ചെറുപുഴ പൊലീസ് ഇൻസ്‌പെക്ടർ ടി.പി.ദിനേശൻ അറസ്റ്റ് ചെയ്തു.
Next Story