- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ന്യൂജഴ്സി സ്വദേശിനി
മൂന്നാർ: വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത മൂന്നാറിൽ കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശിനി നോർമ ഗ്രേസ് (68) ആണ് മരിച്ചത്.
പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്നു രാവിലെയാണ് അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ശനിയാഴ്ചയാണ് ഏഴംഗ അമേരിക്കൻ സംഘം വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.
Next Story




