- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; ചെങ്ങന്നൂർ സ്വദേശി മരിച്ചു
ചെങ്ങന്നുർ: വിമാന യാത്രക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ചെങ്ങന്നൂർ സ്വദേശി മരിച്ചു. കടപ്ര പരുമല താഴ്ചയിൽ വീട്ടിൽ പത്രോസ് മത്തായി(53) ആണ് മരിച്ചത്. ഉസ്ബാകിസ്ഥാനിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം.
ഭാര്യ: അന്നമ്മ പത്രോസ്. മക്കൾ: ആൽബിൻപത്രോസ്, അലീന പത്രോസ്. സംസ്‌കാരം 29 വെള്ളിയാഴ്ച, രാവിലെ 11 നു പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും.
Next Story




