മുംബൈ: പി.സി.ചാക്കോ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്.നിലവിൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവായിരുന്ന പി.സി.ചാക്കോ കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേക്കേറിയത്.

നിലവിലെ വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെയോടൊപ്പം ചാക്കോ ചുമതല വഹിക്കും.