- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന ഉടമകൾക്ക് പരിവാഹനിൽ മൊബൈൽ നമ്പർ ചേർക്കാം
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ സോഫ്റ്റ് വെയറിൽ ചേർക്കാൻ ഫെബ്രുവരി 29 വരെ അവസരം.
സ്വന്തമായി അപ്ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താൽ സ്വന്തമായി കഴിയാത്തവർക്ക് മാത്രം രജിസ്റ്ററിങ് അഥോറിറ്റിയുടെ സഹായം തേടാം.
Next Story