- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎഫ് തുക ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെ ഉച്ചയോടെ പിഎഫ് ഓഫിസിലെത്തി വിഷം കഴിച്ചു; കൊച്ചിയിലെ പിഎഫ് ഓഫിസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫിസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമ(68)നാണ് മരിച്ചത്. പിഎഫ് തുക ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെ ഉച്ചയോടെയാണ് ശിവരാമൻ പിഎഫ് ഓഫിസിലെത്തി വിഷം കഴിച്ചതെന്നാണ് വിവരം. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ശിവരാമൻ മരിച്ചത്.
Next Story