- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 80 കാരന് 45 വർഷം തടവ് ശിക്ഷയും പിഴയും
ഇടുക്കി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 80 വയസുകാരന് 45 വർഷം കഠിനതടവും പിഴയും. 60000 രൂപയാണ് പിഴ. 14 കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. പിഴ അടയ്ക്കാതെയിരുന്നാൽ 18 മാസം കൂടി തടവ് ശിക്ഷ അനുഭവികേണ്ടതായി വരും.
കേസിനാസ്പദമായ സംഭവം 2021 ലായിരുന്നു നടന്നത്. പെൺകുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്.പിന്നാലെ അമ്മയും ഉപോക്ഷിച്ച് പോവുകയായിരുന്നു.പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ പല ആവൃത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
Next Story