- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂപ്പാറ: ഇടുക്കി പൂപ്പാറയിൽ 14-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. പൂപ്പാറ സ്വദേശികളായ ആരോഗ്യദാസ്, വിഗ്‌നേശ്, ജയ്സൺ എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്. കേസിലെ നാലാം പ്രതിയായ അജയ് ഒളിവിലാണ്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ അദ്ധ്യാപകരോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അദ്ധ്യാപകരാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.
Next Story