- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സ്വകാര്യ ബസിൽ അതിക്രമം കാട്ടിയ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ മറ്റത്തിൽ വീട്ടിൽ നിയാസ് (28) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിക്കുനേരെ പലതവണ അതിക്രമം കാട്ടുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് പോക്‌സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story



