- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിക ജാതിക്കാരിയായ പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: പ്രതിക്ക് 82 വർഷം കഠിന തടവും പിഴയും
പാലക്കാട്: പാലക്കാട് കോങ്ങാട് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രതി പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
Next Story