- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല: ബംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ബംഗളൂരൂ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. എസ്എംവിടി ബംഗളൂരു കൊച്ചുവേളി സ്പെഷ്യൽ 24ന് കൊച്ചുവേളിയിൽ നിന്ന് രാത്രി 7.10 ന് പുറപ്പെടും.
കൊച്ചുവേളി എസ്എംവിടി ബംഗളൂരു സ്പെഷ്യൽ 23, 25 തീയതികളിൽ ബംഗളൂരുവിൽനിന്ന് രാത്രി 10ന് പുറപ്പെടും. ട്രെയിനുകളിൽ രണ്ടു ജനറൽ കോച്ചുകളും മറ്റുള്ളവ എസി കോച്ചുകളുമാണ്. ടിക്കറ്റിന് സ്പെഷ്യൽ നിരക്കാണ്. റിസർവേഷൻ ആരംഭിച്ചു.
Next Story