കൊച്ചി: ആർപിഎഫ് റിക്രൂട്ട്മെന്റ് സന്ദേശം വ്യാജമെന്ന് റെയിൽവേ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) എസ്ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയിൽവേ അറിയിച്ചത്.

ആർപിഎഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം 'RTUEXAM.NET' എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആർപിഎഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് കേരള പൊലീസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

കുറിപ്പ്:

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) എസ്ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ.

ആർപിഎഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക്

റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം 'RTUEXAM.NET' എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്.

ആർപിഎഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല.