- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല മേൽശാന്തി നറുക്കെടുപ്പ്: ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്ന ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
നറുക്കെടുത്ത ലോട്ട് ഉൾപ്പെടെ ചിലത് തുറന്ന നിലയിലാണെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ദൃശ്യമാധ്യമങ്ങളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
Next Story