- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ഭക്തജന സാന്നിധ്യമറിയിച്ച് ശ്രീലകത്ത് നെയ് വിളക്ക് തെളിയിച്ചു.
തുടർന്ന് ഗണപതിന ടയും നാഗർ നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് ആഴി ജ്വലിപ്പിച്ചു. പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10 ന് നടയടയ്ക്കും.
Next Story