- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 കഴിഞ്ഞ പട്ടിക വര്‍ഗക്കാര്‍ക്ക് 1000 രൂപ ഓണസമ്മാനം; ദുരിതാശ്വാസനിധിയില്‍നിന്നും ഫണ്ട് അനുവദിക്കും
60 കഴിഞ്ഞ പട്ടിക വര്‍ഗക്കാര്‍ക്ക് 1000 രൂപ ഓണസമ്മാനം
തിരുവനന്തപുരം: 60 വയസ്സിന് മുകളിലുള്ള 55,506 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപവീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും. ഇതിന് 5,55,06,000 രൂപ ദുരിതാശ്വാസനിധിയില്‍നിന്നും അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
Next Story