- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹാനയുടെ കുടുംബം കുടുംബം നാളെ മുതൽ സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം നാളെ മുതൽ സത്യാഗ്രഹമിരിക്കും. പ്രതികളെ പിടിക്കുന്നതിൽ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നിൽ സത്യാഗ്രഹമിരിക്കുന്നത്. ഷഹാനയുടെ കുടുംബം വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പ്രതികളെ കേസുമായി ബന്ധപ്പെട്ട് സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ കടയ്ക്കൽ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്പെൻഡ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. . അന്വേഷണവിവരം ചോർത്തി നൽകി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അതേസമയം പ്രതികൾക്കായുള്ള പരിശോധന തുടരുകയാണെന്നാണ് പൊലീസ് പറഞ്ഞു. പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.
Next Story



