- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് തെരുവുനായ ആക്രമണം; 10 പേർക്ക് കടിയേറ്റു

X
തെരുവുനായ,
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. മലപ്പുറം പുളിക്കലിലാണ് സംഭവം. ആലുങ്ങൽ മുന്നിയൂർ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റത്.
കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിച്ചു.
Next Story

