- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറത്ത് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻ കൊലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Next Story