- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
ചെന്നൈ: ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും ( റിയൽ എസ്റ്റേറ്റ് ബിസിനസ്) മകൾ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ. സംസ്‌കാരം കോയമ്പത്തൂരിൽ നടത്തി.
Next Story

