- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂരിൽ പുഴകളിലൂടെയുള്ള ജല സാഹസിക ടൂറിസത്തിനു ഏറ്റവും അനുയോജ്യമായ കേന്ദ്രമായ കണ്ണൂർജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് പുല്ലൂപ്പിക്കടവ്. പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായ പുല്ലൂപ്പിക്കടവിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.
പദ്ധതിയുടെ പൂർത്തിയാകുമ്പോൾ കണ്ണൂർ ജില്ലയിൽ ആദ്യമായി ഫ്‌ളോട്ടിങ് ഡൈനിങ് നടപ്പിലാക്കുന്ന വിനോദസഞ്ചാര കേന്ദ്രംകൂടിയായി പുല്ലൂപ്പിക്കടവ് മാറും. മത്സ്യ വിപണന സ്റ്റാളുകൾ, തനത് രുചികളുടെ വിപണന കേന്ദ്രങ്ങളായി 8 കിയോസ്‌കുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.
Next Story