- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ചുരത്തിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു; ചുരം റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി; മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ഒമ്പതാം വളവിലെ ടൈൽ പാകൽ പൂർത്തിയായതോടെ, വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. എന്നാൽ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും.
ഡിസംബർ 26നാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി, ഗതാഗനിരോധനം ഏർപ്പെടുത്തിയത്. മണ്ണാർക്കാട് - ചിന്നതടാകം റോഡിൽ ജനുവരി മൂന്ന് വരെയാണ് മൾട്ടി ആക്സൽ വാഹനങ്ങൾക്കുള്ള നിയന്ത്രണമെന്ന് ഒറ്റപ്പാലം സബ് കളക്ടർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story