- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം - ചെന്നൈ എഗ്മോർ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ. ജനുവരി 16 സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. കൊല്ലത്ത് നിന്ന് പുലർച്ചെ മൂന്നിന് കൊല്ലം ചെന്നൈ എഗ്മൂർ സ്പെഷ്യൽ (06032) പുറപ്പെടും. അന്നേദിവസം രാത്രി 11.45 ന് ചെന്നൈ എഗ്മൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ (06031) എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
Next Story



