- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎൻ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി യുപി മന്ത്രി; ചർച്ച സാമ്പത്തിക മേഖലയെ കുറിച്ച്
തിരുവനന്തപുരം: ഉത്തർപ്രദേശ് ധനകാര്യ വകുപ്പ് മന്ത്രി സുരേഷ് കുമാർ ഖന്നയും മന്ത്രി കെഎൻ ബാലഗോപാലും തമ്മിൽ കൂടിക്കാഴ്ച നടന്നു. കെഎൻ ബാലഗോപാലിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് സുരേഷ് കുമാറുമായി ചർച്ച നടത്തിയെന്ന് ബാലഗോപാൽ അറിയിച്ചു.
Next Story