- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: കേവലം ബിജെപി-ആർഎസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേർക്കാഴ്ചയെന്ന് സുധീരൻ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : കേവലം ബിജെപി.-ആർ.എസ്.എസ്. രാഷ്ട്രീയ അജണ്ടയുടെ നേർക്കാഴ്ചയെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം.സുധീരൻ. അയോധ്യയിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. നരേന്ദ്ര മോദി-മോഹൻ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളിൽ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story



