- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ അമ്മയെയും മക്കളെയും കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ അമ്മയെയും മക്കളെയും കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഖില (32) മക്കളായ കശ്യപ് (6) വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്. വടകര തിരുവള്ളൂരിലാണ് സംഭവം. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Next Story



