- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളം മുറിച്ചു കടന്നു, വന്ദേഭാരതിന് മുന്നിൽ നിന്ന് വയോധികൻ രക്ഷപെട്ടത് തലനാരിഴക്ക്
മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടന്ന വയോധികൻ ട്രെയിൻ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
തിരൂർ റെയിൽവേ സ്റ്റേഷനിലൂടെ വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ടത്. റെയിൽവേ സ്റ്റേഷനിലുള്ള ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Next Story