- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴക്കുളം എസ് എച്ച് ഒ രാജേഷ് മേനോൻ ക്വട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ; കുടുംബ പ്രശ്നം കാരണമുള്ള ആത്മഹത്യയെന്ന് സംശയം; പോസ്റ്റ്മോർട്ടത്തിന് ശേഷം സ്ഥിരീകരിക്കാൻ പൊലീസ്; ആലുവ റൂറൽ പൊലീസിനെ ഞെട്ടിച്ച് സിഐയുടെ മരണം

X
കൊച്ചി: വാഴക്കുളം എസ് എച്ച് ഒ രാജേഷ് മേനോൻ ക്വട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ. എറണാകുളത്തെ വാഴക്കുളം റൂറൽ പൊലീസിന് കീഴിലാണ്. സിഐ ആത്മഹത്യ ചെയ്തതാണോ എന്ന് ഇനിയും വ്യക്തമല്ല. വിശദ അന്വേഷണം പൊലീസ് നടത്തും. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. അതിനിടെ മരണം ആത്മഹത്യയാണെന്ന വാദവും സജീവമാണ്. സിഐയ്ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം
Next Story

