- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നു
തിരുവനന്തപുരം: കെ.എസ്.ആർ.ടി ഡ്രൈവർ-മേയർ തർക്കത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എം. വിൻസെന്റ് എംഎൽഎ. തെളിവ് നശിപ്പിക്കാൻ പൊലീസ് സഹായിച്ചെന്ന് എം. വിൻസെന്റ് പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാൻ തയാറാകാത്ത പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. കമ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും എം. വിൻസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
Next Story