- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
12 കോടിയുടെ വിഷു ബംപർ നറുക്കെടുത്തു; ഒന്നാം സമ്മാനം വിസി 490987 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. വിസി 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായി 12 കോടി ലഭിച്ചത്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായ ആറ് കോടി രൂപയാണ്. VA 490987, VB 490987,VD 490987,VE 490987, VG 490987 ഈ നമ്പറുകൾക്കാണ്. രണ്ടാം സമ്മാനം. VA 160472, VB 12539, VC 736469, VD 367949, VE 171235, VG 553837 മൂന്നാം സമ്മാനം . പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക.
VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300513 എന്നീ നമ്പറുകൾക്കാണ് നാലാം സമ്മാനം. അഞ്ച് ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. അഞ്ച് മുതൽ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നൽകും. 300 രൂപയായിരുന്നു ടിക്കറ്റ് വില. 250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പറിന്റെ പ്രകാശനവും ഇന്ന് നടക്കും. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായwww.statelottery.kerala.gov.in യിൽ ലഭ്യമാണ്