- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ; നില ഗുരുതരം
കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമാണ്.
ഗുരുതര പരിക്കേറ്റ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപിത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
Next Story