- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അശ്ലീല വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് മാലിദ്വീപ്; പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നത് രാജ്യത്ത് ആദ്യം
മാലി: മാലിദ്വീപ് സർക്കാർ അശ്ലീല വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു. കമ്മ്യൂണിക്കേഷൻസ് അഥോറിറ്റി ഓഫ് മാലിദ്വീപിനോട് സർക്കാർ എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നതിനായി നിർദ്ദേശം നൽകി. രാജ്യത്ത് ആദ്യമായിയാണ് പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നത്.
സർക്കാരും ഇന്റർനെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചട്ടില്ല. ഇന്ന് മുതൽ ഇത്തരത്തിലുള്ള വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം ഉണ്ടാകുകയില്ലായെന്ന് അധികൃതർ സ്ഥിരീകരിച്ചട്ടുണ്ട്. എന്നാൽ ധീരാഗു, ഊരേദു എന്നിവയുടെ നെറ്റ്വർക്കുകളിൽ അശ്ലീല വെബ്സൈറ്റുകൾ അക്സസ് ചെയ്യാനായി കവിയില്ലായെന്നാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.
മറുനാടന് ഡെസ്ക്
Next Story