- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പീഡന കേസ്: പോൾ ഹാഗിസ് 60.64 കോടി രൂപ നൽകാൻ വിധി
ന്യൂയോർക്ക്: പീഡന കേസിൽ ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനും ഓസ്കർ ജേതാവുമായ പോൾ ഹാഗിസ് 75 ലക്ഷം ഡോളർ (60.64 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഹോളിവുഡ് പ്രമുഖർക്കെതിരെ പീഡനം ആരോപിച്ച് നൽകിയ നിരവധി മീടു കേസുകളിൽ ഒന്നിലാണ് വിധി.
ഓസ്കർ നേടിയ മില്യൺ ഡോളർ ബേബി, ക്രാഷ് എന്നിവ രചിച്ച ഹാഗിസ് 2013 ജനുവരിയിൽ പീഡിപ്പിച്ചുവെന്ന് ഫിലിം പബ്ലിസിസ്റ്റായ ഹാലി ബ്രീസ്റ്റ് 2017ൽ നൽകിയ പരാതിയിലാണ് വിധി. കേസിന്റെ തുടർനടപടികൾ കോവിഡ് പ്രതിസന്ധിമൂലം വൈകിയിരുന്നു. ഹാഗിസിനെതിരെ നാലു യുവതികളാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്.
ന്യൂസ് ഡെസ്ക്
Next Story