- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഷവാതകം ശ്വസിച്ച് നവവരൻ മരിച്ചു
അമ്മാൻ: ജോർദാനിൽ വിഷവാതകം ശ്വസിച്ച് നവവരൻ മരിച്ചു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് യുവാവിന്റെ ദാരുണ മരണം.
ചൂടാക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൽ നിന്ന് പുറന്തള്ളിയ വാതകം ശ്വസിച്ചാണ് ഇയാൾ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
ഗ്യാസ് ചോർന്നതിനെ തുടർന്ന് വിഷവാതകം ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്‌ക്
Next Story