- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ഇന്ധന ടാങ്കറിന് തീപിടിച്ചു; ഡ്രൈവറിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ നിയന്ത്രണംവിട്ടു മറിഞ്ഞ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. നജ്‌റാനിലായിരുന്നു സംഭവം. സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്നുള്ള മറ്റ് നടപടികൾ പിന്നീട് സ്വീകരിച്ചതായി അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മരണപ്പെട്ട ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
ന്യൂസ് ഡെസ്ക്
Next Story