- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബഹ്റൈനിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
മനാമ: ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ ഇറക്കി. ഈദ് ദിനവും തുടർന്നുള്ള രണ്ട് ദിനങ്ങളും മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഈദ് അവധി ദിനങ്ങളിൽ വാരാന്ത്യ അവധി ഉൾപ്പെട്ടാൽ അതിന് പകരം അവധിയുണ്ടായിരിക്കും.
ന്യൂസ് ഡെസ്ക്
Next Story