റഷ്യ-യുക്രെയ്ൻ സംഘർഷം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ സൈന്യത്തോടൊപ്പമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Next Story