- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുയോർക്ക് ശാലേം അസ്സംബ്ലീസ് ഓഫ് ഗോഡിൽ 21 ദിവസ പ്രാർത്ഥന ജൂൺ ഒന്നു മുതൽ
ന്യുയോർക്ക്: ശാലേം എ ജി ചർച്ചിൽ ജൂൺ ഒന്നു മുതൽ 21 വരെ പ്രാർത്ഥന യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. രാവിലെയും വൈകിട്ടും തുടർച്ചയായി നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ വി ജെ തോമസ് (മുംബൈ), പാസ്റ്റർ ഷാജി യോഹന്നാൻ (കേരളം), പാസ്റ്റർ ജോമോൻ ജോർജ്ജ് (ഡാലസ്) തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എ ജി ജോൺസൺ സമ്മേളനം ഉദ്ഘാടനം ചെയ
ന്യുയോർക്ക്: ശാലേം എ ജി ചർച്ചിൽ ജൂൺ ഒന്നു മുതൽ 21 വരെ പ്രാർത്ഥന യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. രാവിലെയും വൈകിട്ടും തുടർച്ചയായി നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ വി ജെ തോമസ് (മുംബൈ), പാസ്റ്റർ ഷാജി യോഹന്നാൻ (കേരളം), പാസ്റ്റർ ജോമോൻ ജോർജ്ജ് (ഡാലസ്) തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും. സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എ ജി ജോൺസൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിൽ നടത്തപ്പെടുന്ന ശ്രുതിമധുരമായ ആത്മീയ ഗാനശുശ്രൂഷയ്ക്ക് എ ജി ക്വയർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എ ജി ജോൺസൺ: 516 205 7117, മനു ജോസഫ്: 516 739 1424
Next Story