- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /

X
ന്യൂഡൽഹി: അടുത്ത അധ്യയനവർഷം ഏപ്രിലിൽ ആരംഭിക്കണമെന്ന് സി.ബി.എസ്.ഇ. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് വേണം സ്കൂളുകൾ തുറക്കേണ്ടതെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികളുടെ പഠനത്തിൽ എത്രത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാർഷികപരീക്ഷ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷ ഓഫ്ലൈൻ ആയി നടത്തണം.
Next Story


