കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളി അസോസിയേഷൻ (നെഫ് മാസ്) NFMAS എല്ലാ മലയാളികൾക്കും കേരള പിറവി ആശംസിക്കുന്നതായി സംഘടനയുടെ നാഷണൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു.

അറുപത്തിനാലാമത് കേരള പിറവി ആഘോഷങ്ങൾ നവംബർ എട്ടിന് ഓൺലൈനായി നടത്തപ്പെടുമെന്നു ഐക്യവേദി പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു.