- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേയും ശ്രീലങ്കയിലേയും വർഗീയ ലഹള തടയാൻ വഴി കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം ഡോളർ വാഗ്ദാനം ചെയ്ത് അമേരിക്ക; ചുളുവിൽ കിട്ടുന്ന വിദേശ ഫണ്ട് അടിച്ച് മാറ്റാൻ എൻ.ജി.ഒകളുടെ തള്ളിക്കേറ്റം
ന്യൂയോർക്ക്: ഇന്ത്യയിലേയും ശ്രീലങ്കയിലേയും വർഗീയ ലഹള തടയാൻ വഴി കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം ഡോളർ വാഗ്ദാനം ചെയ്ത അമേരിക്കയിൽ നിന്ന് ചുളുവിൽ പണം സ്വന്തമാക്കാൻ ഓടിനടക്കുകയാണ് ഇന്ത്യയിലെ പല എൻ.ജി.ഒകളും. ഇന്ത്യയിലെ മതത്തിന്റെ പേരിൽ നടക്കുന്ന മത വർഗീയതയും അതിന്റെ പേരിലുള്ള വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇത്തരത്തിലൊരു ആശയവുമായി രംഗത്തെത്തിയത്. അമേരിക്കയിലെ തൊഴിൽ, മനുഷ്യാവകാശ സംരക്ഷണ വകുപ്പാണ് ഇത്തരത്തിലുള്ള ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി അമേരിക്ക നൽകുന്ന അഞ്ച് ലക്ഷം ഡോളർ സ്വന്തം കീശയിലാക്കാനാണ് രാജ്യത്തെ അനേകം എൻ.ജി.ഒകൾ ശ്രമിക്കുന്നത്. രാജ്യത്തിലെ വർഗീയതയില്ലാതാക്കാൻ മികച്ച രീതിയിലൂള്ള ആശയങ്ങൾക്കും അതോടപ്പം സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയിലുള്ള ആശയങ്ങളും ഇതിലൂടെ നൽകാൻ സാധിക്കണം. മതങ്ങളുടെ ആശയങ്ങൾ സംരക്ഷിക്കുന്നതിനോടപ്പം അമിതനമായ മത വർഗീയത ഇല്ലാതാക്കാനും ഈ റിപ്പോർട്ടിന് സാധിക്കണം. ഇതിനായി ഒരു ക്വസ്റ്റിയൻ ബാങ്ക് തന്നെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ രൂപ 3
ന്യൂയോർക്ക്: ഇന്ത്യയിലേയും ശ്രീലങ്കയിലേയും വർഗീയ ലഹള തടയാൻ വഴി കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം ഡോളർ വാഗ്ദാനം ചെയ്ത അമേരിക്കയിൽ നിന്ന് ചുളുവിൽ പണം സ്വന്തമാക്കാൻ ഓടിനടക്കുകയാണ് ഇന്ത്യയിലെ പല എൻ.ജി.ഒകളും. ഇന്ത്യയിലെ മതത്തിന്റെ പേരിൽ നടക്കുന്ന മത വർഗീയതയും അതിന്റെ പേരിലുള്ള വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇത്തരത്തിലൊരു ആശയവുമായി രംഗത്തെത്തിയത്.
അമേരിക്കയിലെ തൊഴിൽ, മനുഷ്യാവകാശ സംരക്ഷണ വകുപ്പാണ് ഇത്തരത്തിലുള്ള ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനായി അമേരിക്ക നൽകുന്ന അഞ്ച് ലക്ഷം ഡോളർ സ്വന്തം കീശയിലാക്കാനാണ് രാജ്യത്തെ അനേകം എൻ.ജി.ഒകൾ ശ്രമിക്കുന്നത്. രാജ്യത്തിലെ വർഗീയതയില്ലാതാക്കാൻ മികച്ച രീതിയിലൂള്ള ആശയങ്ങൾക്കും അതോടപ്പം സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയിലുള്ള ആശയങ്ങളും ഇതിലൂടെ നൽകാൻ സാധിക്കണം.
മതങ്ങളുടെ ആശയങ്ങൾ സംരക്ഷിക്കുന്നതിനോടപ്പം അമിതനമായ മത വർഗീയത ഇല്ലാതാക്കാനും ഈ റിപ്പോർട്ടിന് സാധിക്കണം. ഇതിനായി ഒരു ക്വസ്റ്റിയൻ ബാങ്ക് തന്നെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ രൂപ 3കോടിയിലധികം സ്വന്തമാക്കാൻ അരയും മുറുക്കി രംഗത്തിറങ്ങിയതാണ് രാജ്യത്തെ മിക്ക എൻ.ജി.ഒകളും.