രാത്ത്ഡ്രം: രാത്ത്ഡ്രം സെന്റ് മേരീസ് ആൻഡ് സെന്റ് മൈക്കിൾസ് പള്ളിയിൽ നാളെ രാത്രി ആരാധനയും വചനപ്രഘോഷണവും നടത്തും. നാളെ വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെയാണ് ആരാധന നടത്തുക. ഫാ. ബിനോയി മാത്യു (sdv)വിന്റെ മുഖ്യകാർമികത്വത്തിൽ ഗായകൻ ബിനു കെ പി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ജിമ്മി-0899654293, സിൽജു- 0863408825.