റാത്ത്ഡ്രം: സെന്റ് മൈരീസ് ആൻഡ് സെന്റ് മൈക്കിൾസ് പള്ളിയിൽ ഇന്നു രാത്രി ആരാധനയും വചന പ്രഘോഷണവും നടത്തും. വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെയുള്ള ആരാധനയ്ക്ക് ഫാ. ടോമി പാറടിയിൽ നേതൃത്വം നൽകും. വചന പ്രഘോഷണം, ജപമാല, ആരാധന, കുർബാന, നൊവേനകൾ എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജിമ്മി 0899645293, സിൽജു 0863408825 എന്നിവരെ ബന്ധപ്പെടുക.