- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്ത്ഡ്രം സെന്റ് മേരീസ് ആൻഡ് സെന്റ് മൈക്കിൾസ് പള്ളിയിൽ രാത്രി ആരാധന 14ന്
രാത്ത്ഡ്രം: സെന്റ് മേരീസ് ആൻഡ് സെന്റ് മൈക്കിൾസ് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തുന്ന രാത്രി ആരാധനയും വചനപ്രഘോഷണവും ഫാ. ടോമി പാറടിയിലിന്റെ നേതൃത്വത്തിൽ 14ന് നടത്തും. രാത്രി ഏഴു മുതൽ 11 വരെയാണ് ധ്യാനം. ജപമാല, ദൈവസ്തുതിപ്പ്, വചനപ്രഘോഷണം, വിശുദ്ധ അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനുള്ള സൗക
രാത്ത്ഡ്രം: സെന്റ് മേരീസ് ആൻഡ് സെന്റ് മൈക്കിൾസ് പള്ളിയിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തുന്ന രാത്രി ആരാധനയും വചനപ്രഘോഷണവും ഫാ. ടോമി പാറടിയിലിന്റെ നേതൃത്വത്തിൽ 14ന് നടത്തും. രാത്രി ഏഴു മുതൽ 11 വരെയാണ് ധ്യാനം.
ജപമാല, ദൈവസ്തുതിപ്പ്, വചനപ്രഘോഷണം, വിശുദ്ധ അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സിൽജു: 0863408825, ജിമ്മി: 0899654293 എന്നിവരെ ബന്ധപ്പെടുക.
Next Story